സതീഷ്. ആർ, വെളിയം
ഹൈസ്കൂൾ ജീവശാസ്ത്രാധ്യാപകൻ
ഗവ. ഹൈസ്കൂൾ, പൂയപ്പള്ളി, കൊല്ലം ജില്ല.
satheeshr.info@gmail.com
9947010080, 8281325807


വിക്കിപീഡിയ-ഐ.ടി.@സ്കൂൾ വിദ്യാഭ്യാസപദ്ധതി
നടപ്പിലാക്കിയ അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ
അധ്യാപകനായിരുന്നു, 2022 മാർച്ച് 29 വരെ.


താരകം

 
നവാഗതശലഭപുരസ്കാരം

ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം,--സുഗീഷ് (സംവാദം) 13:23, 1 മേയ് 2012 (UTC)

അൽപ്പം താമസിച്ചോ ? എന്റെയും വക ഒപ്പ്--Fotokannan (സംവാദം) 16:24, 1 മേയ് 2012 (UTC)

ഞാനും ഒരൊപ്പിടുന്നു --അഖിലൻ 07:39, 4 മേയ് 2012 (UTC)
എന്റേയും ഒപ്പ് --Jairodz (സംവാദം) 07:44, 4 മേയ് 2012 (UTC)
ആശംസകൾ..--മനോജ്‌ .കെ 03:18, 5 മേയ് 2012 (UTC)
 --എഴുത്തുകാരി സംവാദം 17:54, 30 മേയ് 2012 (UTC)

താങ്കൾക്ക് ഒരു താരകം!

  The Tireless Contributor Barnstar
അവസാനിക്കാത്ത അധ്വാനത്തിന് സന്തോഷപൂർവ്വം ഒരു താരകം സമ്മാനിക്കുന്നു അഖിലൻ 15:50, 2 ജൂൺ 2012 (UTC)

  - ഒരു ഒപ്പ് എന്റെ വകയും... എഴുതുന്ന വിഷയങ്ങളിൽ കൂടുതൽ ആഴത്തിൽ പോയി അവ വിക്കിപീഡിയയ്‌ക്ക് അനുയോജ്യമായ രീതിയിൽ മാറ്റി എഴുതാൻ ഇനിയും പരിശ്രമിക്കുക... എല്ലാവിധ ആശംസകളും.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:49, 14 ജൂൺ 2012 (UTC)

എന്റെയും ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:24, 15 ജൂൺ 2012 (UTC)

  ജീവശാസ്ത്ര താരകം
ജീവനും ജാലങ്ങളും വിക്കിയിലെത്തിച്ച താങ്കൾക്ക് ഈ നക്ഷത്രപുരസ്കാരം സന്തോഷപൂർവ്വം നൽകുന്നു. ജീവശാസ്ത്ര ലേഖനങ്ങൾ ഇനിയും അഴുതാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്. എഴുത്തുകാരി സംവാദം 01:53, 11 ജൂൺ 2012 (UTC)
  ആശംസകളോടെ --മനോജ്‌ .കെ 01:45, 19 ജൂൺ 2012 (UTC)
  Sahir 04:11, 23 ജൂൺ 2012 (UTC)
 അഖിൽ അപ്രേം (സംവാദം) 12:41, 2 ഓഗസ്റ്റ് 2012 (UTC)
 ആശംസകൾ--റോജി പാലാ (സംവാദം) 12:47, 2 ഓഗസ്റ്റ് 2012 (UTC)|}
 എന്റെയും ഒരൊപ്പ് കണ്ണൻ ഷൺമുഖം
  - ഒരു ഒപ്പ് - Irvin Calicut....ഇർവിനോട് പറയു 18:23, 10 ഓഗസ്റ്റ് 2012 (UTC)
  - എന്റെ പൂർവ്വവിദ്യാലയത്തിലെ അധ്യാപകനു സ്നേഹപൂർവ്വം.. ഹരി (സംവാദം) 21:15, 10 ഓഗസ്റ്റ് 2012 (UTC)
  ആശംസകളോടെ നത (സംവാദം) 17:21, 27 നവംബർ 2012 (UTC)
 എന്റെയും ഒരൊപ്പ് --Sivahari (സംവാദം) 11:06, 31 മേയ് 2013 (UTC)

പ്രമാണം:Eismohr.jpg കാമ്പുള്ള ലേഖനങ്ങൾക്ക്
ഒരു ഐസ്ക്രീം
--റസിമാൻ ടി വി

 
വനിതാദിന പുരസ്കാരം 2019

2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:26, 1 ഏപ്രിൽ 2019 (UTC)