ചേകവർ
കേരളത്തിലെ ഹിന്ദു മതത്തിൽപ്പെടുന്ന തീയർ സമുദായത്തിന്റെ ഒരു ഉപവിഭാകവും സ്ഥാനപ്പേരും ആകുന്നു ചേകവർ. ഉത്തരകേരളത്തിൽ പ്രതേകിച്ചും ഉത്തരമലബാറിൽ ഇവർ പൊതുവെ ആദ്യകാലങ്ങളിൽ (ചേകവർ , ചേകോൻ, ചേവകർ) എന്നീ നാമങ്ങളിൽ അറിയപ്പെട്ടിരുന്നു.[1]രാജ ഭരണകാലത്ത് നാടുവാഴികൾക്കും ജന്മികൾളുടെയും മൂപ്പിളമ തർക്കമോ അതിർത്തി തർക്കമോ പരിഹരിക്കാൻ ചേകവന്മാരെ ഉപയോഗപ്പെടുത്തിയിരുന്നു , ഇവർ സ്വയം അങ്കത്തട്ടിൽ പോരുതുകയും മൃത്യുവരിക്കുകയും ചെയ്തിരുന്നു. [2][3]
അവലംബം
- ↑ North Africa To North Malabar: AN ANCESTRAL JOURNEY - N.C.SHYAMALAN M.D. - Google Books Africa To North Malabar:AN ANCESTRAL JOURNEY - N.C.SHYAMALAN M.D - Google Books
- ↑ Jumbos and Jumping Devils: A Social History of Indian Circus - Nisha P.R. - Google Books and Jumping Devil:A Special History of Indian Circus - Nisha P.R - Google Books
- ↑ History of the Tellicherry Factory, 1683-1794 - K. K. N. Kurup - Google Books of the Tellichery Factory, 1683-1794 - K.K.K.Kurup - Goole Books