കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കിഴക്കഞ്ചേരി

കിഴക്കഞ്ചേരി
10°34′N 76°29′E / 10.57°N 76.48°E / 10.57; 76.48
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ആലത്തൂർ
ലോകസഭാ മണ്ഡലം ആലത്തൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 112.56ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 36215
ജനസാന്ദ്രത 322/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678684
+04922
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്[1]. കിഴക്കഞ്ചേരി ഒന്ന്, കിഴക്കഞ്ചേരി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 112.56 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 22വാർഡുകളുള്ള വിസ്തൃതമായ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് വണ്ടാഴി പഞ്ചായത്തും, വടക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കണ്ണമ്പ്ര പഞ്ചായത്തും, തെക്കുഭാഗത്ത് തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തുമാണ്. മലബാർ പ്രദേശത്തെ പഴക്കം കൂടിയ പഞ്ചായത്തുകളിലൊന്നായ കിഴക്കഞ്ചേരി 1951-ൽ രൂപീകൃതമായി. പാലക്കുഴി

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ



  1. "Local Self Government Department | Local Self Government Department". Retrieved 2020-09-02.