"സാമൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 146:
[[File:Thalassery fort.JPG|thumb|upright|തലശ്ശേരിക്കോട്ട]]
[[Kadathanad|കടത്തനാട്]] കീഴടക്കിയശേഷം ഹൈദർ [[Zamorin|സാമൂതിരിയുടെ]] തലസ്ഥാനമായ കോഴിക്കോട്ടേക്ക് പട നയിച്ചു. 1757 -ൽ സമ്മതിച്ച പ്രകാരമുള്ള 12 ലക്ഷം നൽകാത്തതാണ് ഇതിനു കാരണമായി ഹൈദർ പറഞ്ഞത്. ഹൈദ്റിനെതിരെ പോരാടി എങ്കിലും പരാജയം ഏറ്റുവാങ്ങി.<ref name="fff">{{cite book|last=M.S.A.Rao|year=1987|title=social movements and social transformation a study of two back word|url=https://books.google.com/books?id=wWEiAQAAMAAJ&q=cherayi+panicker|publisher= manohar publication.|page=24|isbn=9780836421330}}</ref><ref>R.Ranganatha Puja,(1948) Vol.1 [https://books.google.co.in/books?id=yLg1h6j5HcQC&q=cherayi+panikar&dq=cherayi+panikar&hl=en&sa=X&ved=2ahUKEwjKm9OkqLrwAhUpwTgGHeFrCpEQ6AEwAHoECAMQAw."''India's Legacy: The world's heritage''"] Basel mission book depot, page. 183</ref><ref>https://books.google.co.in/books?id=NhNuAAAAMAAJ&q=Calicut:+The+City+of+Truth+Revisited&dq=Calicut:+The+City+of+Truth+Revisited&hl=en&newbks=1&newbks_redir=0&source= gb_mobile_search&sa=X&ved=2ahUKEwifv8v8tLf9AhW6VmwGHSrHBDgQ6AF6BAgCEAM#Tiyya</ref> ഹൈദർ വരുമ്പോഴേക്കും സാമൂതിരി തന്റെ സ്വന്തക്കാരെയും ബന്ധുക്കളെയും [[Ponnani|പൊന്നാനിയിലെയും]] [[കോട്ടക്കൽ|കോട്ടക്കലിലെയും]] സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഹൈദർ പറഞ്ഞ പണം നൽകാത്തതിനാൽ സാമൂതിരി വീട്ടുതടങ്കലിൽ ആയിരുന്നു. കൂടാതെ സാമൂതിരിയുടെ ധനമന്ത്രിയെ വേറെവിടെയെങ്കിലും ധനം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ജയിലിൽ ഇട്ട് പീഡിപ്പിച്ചിരുന്നു. തന്റെ ദിനചര്യകൾക്കുപോലും സാമൂതിരിയെ അനുവദിച്ചിരുന്നില്ല. ഒടുവിൽ ഗതികെട്ട് തന്റെ കൊട്ടാരത്തിലെ വെടിമരുന്നുശാലയ്ക്ക് തീവച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.<ref name="Malabar Manual by Logan">''Malabar Manual'' by Logan</ref><ref name="ReferenceA">Panikkassery, Velayudhan. MM Publications (2007), Kottayam India</ref>▼
▲ഹൈദ്റിനെതിരെ പോരാടി എങ്കിലും പരാജയം ഏറ്റുവാങ്ങി.<ref name="fff">{{cite book|last=M.S.A.Rao|year=1987|title=social movements and social transformation a study of two back word|url=https://books.google.com/books?id=wWEiAQAAMAAJ&q=cherayi+panicker|publisher= manohar publication.|page=24|isbn=9780836421330}}</ref><ref>R.Ranganatha Puja,(1948) Vol.1 [https://books.google.co.in/books?id=yLg1h6j5HcQC&q=cherayi+panikar&dq=cherayi+panikar&hl=en&sa=X&ved=2ahUKEwjKm9OkqLrwAhUpwTgGHeFrCpEQ6AEwAHoECAMQAw."''India's Legacy: The world's heritage''"] Basel mission book depot, page. 183</ref><ref>https://books.google.co.in/books?id=NhNuAAAAMAAJ&q=Calicut:+The+City+of+Truth+Revisited&dq=Calicut:+The+City+of+Truth+Revisited&hl=en&newbks=1&newbks_redir=0&source= gb_mobile_search&sa=X&ved=2ahUKEwifv8v8tLf9AhW6VmwGHSrHBDgQ6AF6BAgCEAM#Tiyya</ref> ഹൈദർ വരുമ്പോഴേക്കും സാമൂതിരി തന്റെ സ്വന്തക്കാരെയും ബന്ധുക്കളെയും [[Ponnani|പൊന്നാനിയിലെയും]] [[കോട്ടക്കൽ|കോട്ടക്കലിലെയും]] സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഹൈദർ പറഞ്ഞ പണം നൽകാത്തതിനാൽ സാമൂതിരി വീട്ടുതടങ്കലിൽ ആയിരുന്നു. കൂടാതെ സാമൂതിരിയുടെ ധനമന്ത്രിയെ വേറെവിടെയെങ്കിലും ധനം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ജയിലിൽ ഇട്ട് പീഡിപ്പിച്ചിരുന്നു. തന്റെ ദിനചര്യകൾക്കുപോലും സാമൂതിരിയെ അനുവദിച്ചിരുന്നില്ല. ഒടുവിൽ ഗതികെട്ട് തന്റെ കൊട്ടാരത്തിലെ വെടിമരുന്നുശാലയ്ക്ക് തീവച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.<ref name="Malabar Manual by Logan">''Malabar Manual'' by Logan</ref><ref name="ReferenceA">Panikkassery, Velayudhan. MM Publications (2007), Kottayam India</ref>
ധാരാളം പണം കൈവശമുള്ള ഹൈദർ അലി പിന്നീട് [[Palghat|പാലക്കാട്]] വഴി [[Coimbatore|കോയമ്പത്തൂർക്ക്]] പടനയിച്ചു. പുതുതായി പിടിച്ചെടുത്ത മലബാറിന്റെ മിലിട്ടറി ഗവർണറായി റാസ അലിയെയും സിവിൽ ഗവർണ്ണറായി മുൻ റവന്യൂ ഓഫീസറായ മദണ്ണയെയും ഹൈദർ നിയമിച്ചു.<ref name="ReferenceA"/>
|