"സാമൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) കൊച്ചി രാജവംശത്തിലും linked |
(ചെ.)No edit summary |
||
വരി 134:
ക്രിസ്തുവർഷം 1347ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. <ref> കെ.വി. കൃഷ്ണയ്യർ. പ്രതിപാദിച്ചിരിക്കുന്നത് എൻ. എം. നമ്പൂതിരി; മുഖവുര-സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 71, വള്ളത്തോൾ വിദ്യാപീഠം </ref>അവസാനത്തെ ചേരരാജവായ [[ചേരമാൻ പെരുമാൾ]] പെരുന്തുറയിൽ നിന്നു വന്ന മാനിച്ചനും വിക്കിരനും കൊക്കോഴിക്കോടും ചുള്ളിക്കാടും ദാനം ചെയ്തു എന്നാണ് പറയപ്പെടുന്നത്. സാമൂതിരിമാർ ആദ്യം [[ഏറാടി|ഏറാടിമാർ]] എന്നാണ് അറിയപ്പെട്ടിരുന്നത്. [[ഏറനാടിന്റെ ഉടയവർ]] ആണ് ഏറാടിയായി ലോപിച്ചത് ഇവർ നായർ ജാതിയിലെ ഒരു ഉപജാതിയാണ്. പോളനാടിന്റെ അടുത്തുള്ള ഭൂവിഭാഗം ആണ് ഏറനാട്. അക്കാലത്ത് ഇന്നത്തെ കോഴിക്കോടിനു ചുറ്റുമുള്ള പ്രദേശം [[പയ്യനാട്]] , [[പോളനാട്]], [[പൂഴിനാട്]] എന്നിങ്ങനെ മൂന്നു നാടുകളായാണ് അറിയപ്പെട്ടിരുന്നത്. [[പോലൂർ]], [[പൊലിയൂറ്]], [[ചെല്ലൂറ്]], [[ചേവൂർ]] എന്നിങ്ങനെ [[കോഴിക്കോട്]]പട്ടണത്തിനു ചുറ്റുമുണ്ടായിരുന്ന ഇരുപത്തിരണ്ട് ഊരുകൾ ചേർന്നതായിരുന്നു [[പോളനാട്]]. [[പൊന്നാനി|പൊന്നാനിക്കു]] ചുറ്റുമുള്ള പ്രദേശമായിരിന്നു പൂഴിനാട്. ഏറാടിമാർ പോളനാടിന്റെ രാജാവായ [[പോർളാതിരി|പോർളാതിരിയുടെ]] സേനാനായകന്മാരായിരുന്നു. താമസിയാതെ അവർക്ക് നാടുവാഴി സ്ഥാനം ലഭിച്ചു.
1341ൽ [[പെരിയാർ നദി|പെരിയാർ നദിയിലുണ്ടായ]] വെള്ളപ്പൊക്കം അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായ [[മുസിരിസ്]] (ഇന്നത്തെ [[കൊടുങ്ങല്ലൂർ]]) തുറമുഖത്തെ നശിപ്പിച്ചപ്പോൾ മറ്റു ചെറിയ തുറമുഖങ്ങൾക്ക് പ്രാധാന്യം ഏറി.<ref>പി.കെ. ബാലകൃഷ്ണൻ. ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 </ref> അറബികളും മൂറുകളും കോഴിക്കോട് പ്രദേശത്തേയ്ക്ക് പ്രവർത്തന മേഖല മാറ്റി. [[ചാലിയം|ചാലിയത്തും]] [[ബേപ്പൂർ]] എന്നിവിടങ്ങളിലും കേന്ദ്രീകരിച്ച [[അറബികൾ|അറബികളും]]
പോർളാതിരിമാരെ കീഴ്പ്പെടുത്തുവാനുള്ള സഹായ വാഗ്ദാനങ്ങൾ മുസ്ലീങ്ങളും മൂറുകളും വാഗ്ദാനം ചെയ്തു. ആദ്യം ആൾപ്പാർപ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി, പിന്നീട് കോഴിക്കോട് പട്ടണത്തിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് കുറ്റിച്ചിറ കൊട്ടാരത്തിൽ പോർളാതിരിക്ക് താമസിക്കാൻ കഴിയാത്ത സ്ഥിതിയാക്കി. പോർളാതിരിയെ മുസ്ലീങ്ങൾ പീഡിപ്പിക്കാനും തുടങ്ങി. പോർളാതിരി കോഴിക്കോടു വിട്ടു. എന്നാൽ യുദ്ധം കോഴിക്കോട്-വയനാട് പാതയിൽ വച്ചായപ്പോൾ പോർളാതിരി പിടിച്ചുനിന്നു. എങ്കിലും കുതന്ത്രങ്ങളും കാലുമാറ്റങ്ങളുമെല്ലാമായപ്പോൾ പോർളാതിരി അടിയറവു പറഞ്ഞു. യുദ്ധത്തിൽ പരാജിതനായിട്ടും പോർളാതിരി നെടിയിരിപ്പിന്റെ സാമന്തനായിരിക്കാൻ ഇഷ്ടപെട്ടില്ല (പണ്ട് സാമന്തപദവിയോടെ രാജ്യം തിരിച്ചുകൊടുക്കുന്ന രീതിയുണ്ടായിരുന്നു). അന്നു മുതൽ തെക്കു ബേപ്പൂർ അഴി മുതൽ വടക്ക് ഏലത്തൂർ വരെയുള്ള കോഴിക്കോട് പട്ടണം സാമൂതിരിയുടെ അധീനതയിലായി.
|