"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10:
| Tamil_script =
| Affiliation = ഭഗവതി, ആദിപരാശക്തി, [[ഭുവനേശ്വരി]], [[ദുർഗ്ഗ]]
| God_of = വിദ്യാഭ്യാസം, അക്ഷരം, വാക്ക്, കലകൾ, ഓർമ്മശക്തി, ബുദ്ധി, കഴിവ്, ഐശ്വര്യം, പാണ്ഡിത്യം, പദവികൾ, നദികൾ
| Abode =
| Mantra =
വരി 18:
| Planet = ബുധൻ
}}
[[ഹിന്ദു മതം|ഹിന്ദു
== പുരാണങ്ങൾ ==
വരി 28:
വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കലാമണ്ഡലത്തെയും സരസ്വതീ ക്ഷേത്രത്തിന് തുല്യമായാണ് കണക്കാക്കുന്നത്. ചില ഭഗവതീ ക്ഷേത്രങ്ങളിൽ പ്രഭാതത്തിൽ ദേവിയെ മഹാസരസ്വതിയായി ആരാധിക്കാറുണ്ട്. പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു.
• വടക്കൻ പറവൂർ ശ്രീ മൂകാംബിക ക്ഷേത്രം, എറണാകുളം
▲3. [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]] ഭഗവതീ ക്ഷേത്രം, എറണാകുളം (പ്രഭാതത്തിൽ ചോറ്റാനിക്കര അമ്മയെ മൂകാംബിക മഹാസരസ്വതിയായി വെള്ള വസ്ത്രത്തിൽ പൊതിഞ്ഞു ആരാധിക്കുന്നു)
• പനച്ചിക്കാട് ശ്രീ ദക്ഷിണ മൂകാംബിക ഭഗവതി ക്ഷേത്രം, കോട്ടയം (ചങ്ങനാശ്ശേരി ചിങ്ങവനത്തിന് സമീപം)
5. ആവണംകോട് സരസ്വതി ക്ഷേത്രം, ആലുവ, എറണാകുളം▼
6. പാലക്കാട് ഹേമാംബിക ക്ഷേത്രം, കല്ലേക്കുളങ്ങര, എമൂർ. (പ്രഭാതത്തിൽ ഭഗവതിയെ മഹാസരസ്വതിയായി ആരാധിക്കുന്നു)▼
• ഇടച്ചോറ്റി സരസ്വതി ദേവിക്ഷേത്രം, കാഞ്ഞിരപ്പള്ളി, കോട്ടയം. (കിഴക്കൻ മൂകാംബിക)
8. പൂജപ്പുര സരസ്വതി ക്ഷേത്രം, തിരുവനന്തപുരം▼
9. തിരുവുള്ളക്കാവ് ധർമശാസ്താ ക്ഷേത്രം, തൃശൂർ▼
▲
▲11. കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം.
▲12. വടക്കുംകൂർ മൂകാംബിക ക്ഷേത്രം, വൈക്കം, കോട്ടയം
13. എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം. (കൊല്ലം ജില്ലയിലെ ഏക സരസ്വതി ക്ഷേത്രം)▼
• പാറശ്ശേരി മൂകാംബിക ക്ഷേത്രം, പെരിങ്ങോട്, പാലക്കാട്
14. പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, പത്തനംതിട്ട (പത്തനംതിട്ട ജില്ലയിലെ പ്രധാന സരസ്വതി ക്ഷേത്രം)▼
• കന്യാകുമാരി പദ്മനാഭപുരം തേവർക്കെട്ടു സരസ്വതി ക്ഷേത്രം, തമിഴ്നാട്
16. വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, തിരുവനന്തപുരം. (സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് ശാരദ)▼
▲
▲18. കൊടുമുണ്ട മണിയമ്പത്തൂർ സരസ്വതി ക്ഷേത്രം, പട്ടാമ്പി (പാലക്കാട് ജില്ലയിലെ പ്രധാന സരസ്വതി ക്ഷേത്രം)
▲19. ഞാങാട്ടിരി ഭഗവതി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്. (വള്ളുവനാടൻ മൂകാംബിക)
(വയനാട് ജില്ലയിലെ ഏക സരസ്വതി ക്ഷേത്രം)▼
21. എഴുതുള്ളി സരസ്വതി ക്ഷേത്രം, കാവീട്, തൃശ്ശൂർ.▼
• ആറാട്ടുപുഴ പെരുമ്പള്ളി ലക്ഷ്മി വിനായക സരസ്വതിദേവി ക്ഷേത്രം, ആലപ്പുഴ
• എരമല്ലൂർ ശ്രീ സരസ്വതി ദേവിക്ഷേത്രം, ചേർത്തല, ആലപ്പുഴ ജില്ല
▲
28. തിരുവല്ല മുത്താർ സരസ്വതി ക്ഷേത്രം, തിരുവല്ല▼
• പലിയേരി ശ്രീ മൂകാംബിക ക്ഷേത്രം, കരിവെള്ളൂർ, പയ്യന്നൂരിന് സമീപം, കണ്ണൂർ ജില്ല
31. കാഞ്ചി കാമാക്ഷി ക്ഷേത്രം, കാഞ്ചിപുരം, ചെന്നൈ, തമിഴ്നാട് ▼
• അടിമാലി ചാറ്റുപാറ സരസ്വതി മഹാദേവ ക്ഷേത്രം, ഇടുക്കി (ഇടുക്കി ജില്ലയിലെ ഏക സരസ്വതി ക്ഷേത്രം)
32. സൃങ്ങേരി ശാരദ ക്ഷേത്രം, കർണാടക.▼
▲(വയനാട് ജില്ലയിലെ ഏക സരസ്വതി ക്ഷേത്രം)
• ഊരകം അമ്മത്തിരുവടി ക്ഷേത്രം, തൃശൂർ (സരസ്വതി സങ്കല്പം)
• മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ (സരസ്വതി സങ്കല്പം)
== വിശ്വാസം ==
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം പഠനം ആരംഭിക്കേണ്ടത് സരസ്വതി പ്രാർഥനയോടെ ആയിരിക്കണം. വിദ്യ കൊണ്ട് ഐശ്വര്യവും അറിവും ഉയർച്ചയും പ്രസിദ്ധിയും നേടാൻ ഭഗവതി അനുഗ്രഹിക്കുമെന്ന് ദേവി ഉപാസകർ കരുതുന്നു. വിദ്യ അഭ്യസിക്കുന്ന ഇടങ്ങളിൽ എല്ലാം സരസ്വതി സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഗ്രന്ഥശാല തുടങ്ങിയവ സരസ്വതി ക്ഷേത്രങ്ങളായി വിശ്വസിക്കപ്പെടുന്നു. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വതവീണ മനുഷ്യന്റെ പ്രതീകമാണ്, സംഗീതം പരമാനന്ദവും എന്ന് ഭഗവതി ഉപാസകർ കരുതുന്നു. താന്ത്രിക ബുദ്ധമതത്തിൽ 'വജ്രസരസ്വതി' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു. രാവിലെ 3am മുതൽ 6am വരെയുള്ള സമയം സരസ്വതി യാമം എന്നറിയപ്പെടുന്നു. ബ്രഹ്മ മുഹൂർത്തം എന്ന മറ്റൊരു പേരുമുണ്ട്.
സരസ്വതിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്. ജ്ഞാന ശക്തികൾ എന്തെന്നാൽ [[അറിവ്]], [[സംഗീതം]], ക്രിയാത്മകത, ബുദ്ധി തുടങ്ങിയവയുടെ ഭഗവതിയായും സങ്കല്പിച്ചു പോരുന്നു. [[വേദം|വേദങ്ങളുടെ]] [[അമ്മ]] എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് [[ബ്രഹ്മാവ്|ബ്രഹ്മാവാണെങ്കിലും]], അദ്ദേഹത്തിന് പോലും അറിവും ബുദ്ധിയും നൽകുന്നത് സരസ്വതി ആണെന്ന് [[ദേവീഭാഗവതം]] പറയുന്നു. വാക്കിന്റെ ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. വികടസരസ്വതി തെറ്റായ വാക്കിന്റെ അധിദേവതയാണ്. നീലസരസ്വതി''' ഭഗവതിയുടെ മറ്റൊരു രൂപമാകുന്നു. നീലാദേവി എന്നും അറിയപ്പെടുന്നു. മനുഷ്യ ശരീരത്തിന്റെ പ്രതീകമായ വരവീണ മീട്ടിക്കൊണ്ടു പരമാനന്ദമാകുന്ന സംഗീതത്തെ ഉണർത്തുന്നവളാണ് സരസ്വതി എന്ന് വിശ്വാസം. വിദ്യ അഭ്യസിക്കുന്നിടത്ത് ഭഗവതി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. അതിനാൽ വിദ്യാലയങ്ങളെ സരസ്വതി ക്ഷേത്രങ്ങൾ എന്ന് വിളിക്കാറുണ്ട്.
വരി 112 ⟶ 124:
== സരസ്വതി സ്തുതി ==
1.
സരസ്വതീ നമസ്തുഭ്യം
വരി 146 ⟶ 159:
വല്ലകീവാദനപ്രിയാം
വരി 170 ⟶ 182:
വന്ദേ നീരജാസനവല്ലഭാം.
യാ കുന്ദേന്ദുതുഷാരഹാരധവളാ
വരി 187 ⟶ 200:
നിശ്ശേഷജാഡ്യാപഹാ.
2. പ്രാർത്ഥന...
ബുദ്ധിം ദേഹി യശോ ദേഹി
വരി 196 ⟶ 211:
ത്രാഹി മാം ശരണാഗതം.
--
3. ലളിത സഹസ്രനാമം...
ദേശകാലാപരിച്ഛിന്നാ സർവഗാ സർവമോഹിനീ
സരസ്വതീ ശാസ്ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ (137)
4. ദേവി മാഹാത്മ്യം (പ്രധാന ഭാഗങ്ങൾ)
സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ.
ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ.
മേധേ സരസ്വതി വരേ ഭൂതി ബാഭ്രവി താമസി
നിയതേ ത്വം പ്രസീദേശേ നാരായണീ നമോfസ്തുതേ.
സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ.
രോഗാന ശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി.
സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.
യാ ദേവീ സർവ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
യാ ദേവീ സർവ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
ആയുർദേഹി ധനംദേഹി വിദ്യാം ദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.
== അവലംബം ==
|