"സാമൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 139:
1498 -ൽ [[വാസ്കോ ഡ ഗാമ]] [[കാപ്പാട്|കാപ്പാട്ടെത്തുന്നത്]] മലബാർ തീരത്തെപ്പറ്റി പോർത്തുഗലിൽ ലഭ്യമായ വിവരണങ്ങളിലൂടെയാണ്. അന്ന് സാമൂതിരി പൊന്നാനിയിലാണ് താമസം. അന്നത്തെ നഗരവും തുറമുഖവും പാശ്ചാത്യനാടുകളുടേതുമായി തുലനം ചെയ്യാവുന്ന രീതിയിലുമായിരുന്നു. പോർത്തുഗീസുകാരെ വരവേറ്റെങ്കിലും മൂറുകളുടെ എതിർപ്പുണ്ടായിരുന്നു. ഇതുമൂലം കബ്രാൾ രാഷ്ട്രീയമായി [[കൊച്ചി|കൊച്ചിക്കാണ്]] കൂടുതൽ പ്രാധാന്യം കൊടുത്തത്. തന്മൂലം അവർ കൊച്ചിയെ പ്രധാന കേന്ദ്രമാക്കി. കബ്രാൾ കൊച്ചിയുടെ സംരക്ഷകനായി. 1503 -ൽ സാമൂതിരി കൊച്ചി ആക്രമിച്ചു. ആക്രമണത്തിൽ രാജാ ഉണ്ണിരാമൻ കോയിക്കൽ ഒന്നാമനടക്കം മുന്ന് രാജ്യ കുടുബാങ്കങ്ങൾ കൊലചെയ്യപ്പെട്ടു. അതിനു പ്രതികാരമെന്നോണം AD1505'''-'''ലെ മാമാങ്കത്തിൽ [[ചെങ്ങഴിനാട്]] നാടുവാഴി ആയിരുന്ന [[ചെങ്ങഴി നമ്പ്യാന്മാർ|ചെങ്ങഴി നമ്പി]]<nowiki/>യാരുടെ നേതൃത്വത്തിൽ വന്ന ചാവേറുകൾ സാമൂതിരിയെ വധിക്കാനായി ശ്രമിച്ചിരുന്നു. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. എന്നാൽ ഈ [[മാമാങ്കം|മാമാങ്ക]]<nowiki/>ത്തിൽ ചെങ്ങഴിനമ്പ്യാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കി മുന്നേറിയെങ്കിലും [[ചെങ്ങഴി നമ്പ്യാന്മാർ|ചെങ്ങഴി നമ്പ്യാർ]] ഉൾപ്പടെ എല്ലാ ചാവേറുകളും വീരമൃത്യു വരിച്ചതായും, സാമൂതിരി പക്ഷത്തു വലിയ ആൾനാശമുണ്ടായതായും , ചാവേർപാട്ടുകളായ ചെങ്ങഴിനമ്പ്യാർ പാട്ട്, [[കണ്ടർ മേനോൻ|കണ്ടർ മേനവൻ]] പാട്ട് എന്നിവയിൽ പരാമർശമുണ്ട്. ഇതിനുശേഷമാണ് പോർത്തുഗീസുകാർക്ക് [[ഫോർട്ട് കൊച്ചി|കൊച്ചിക്കോട്ട]] കെട്ടാൻ അനുമതി ലഭിച്ചത്. കൊച്ചിയിൽ നിന്ന് കുരുമുളക് ലഭിച്ചിരുന്ന അതേ വിലയ്ക്ക് പോർത്തുഗീസുകാർക്ക് നൽകാൻ സാമൂതിരിയും തയ്യാറായി. പകരം കൊച്ചിക്കെതിരെ, യുദ്ധത്തിൽ സാമൂതിരിയെ സഹായിക്കാമെന്ന് പോർത്തുഗീസുകാർ വാഗ്ദാനം ചെയ്തു. എന്നാൽ സാമൂതിരിയുമായി രമ്യതയിൽ അധികകാലം കഴിയാൻ അവർക്ക് സാധിച്ചില്ല, 1525 -ൽ കോഴിക്കോടെ പറങ്കിക്കോട്ട സാമൂതിരി തകർത്തു. പകരം പറങ്കികൾ 1531-ൽ ചാലിയത്ത് കോട്ട സ്ഥാപിച്ചു. 1571-ൽ സാമൂതിരി ഈ കോട്ടയും തകർത്തു. ഇതിനുശേഷം 1766 -ൽ സാമൂതിരിയുടെ തകർച്ച വരെ ഒരു വിദേശകോട്ടയും കോഴിക്കോട് ഉയർന്നിട്ടില്ല.
==ഹൈദരാലിയുടെ മലബാർ ആക്രമണം==
[[Kingdom of Bednur|ബേദ്‌നൂർ രാജ്യം]] ഹൈദർ കീഴടക്കിയ വാർത്ത അറിഞ്ഞപ്പോൾ 1763 -ൽ കണ്ണൂരിലെ ആലി രാജ അദ്ദേഹത്തോട് കേരളത്തിലേക്കു വരാനും കോഴിക്കോട് സാമൂതിരിയെ നേരിടാൻ തന്നെ സഹായിക്കുവാനും അഭ്യർത്ഥിച്ചു. അയൽക്കാരനും ശക്തനുമായ കോലത്തിരിയുടെ ശത്രുവായിരുന്ന കണ്ണൂരിലെ ഈ മുസ്ലീം ഭരണാധികാരി മൈസൂർ കേരളം ഭരിച്ച കാലമെല്ലാം അവരുടെ സഖ്യകക്ഷിയായിരുന്നു.<ref>Bowring, pp. 44–46</ref><ref>Logan, William (2006), ''Malabar Manual'', Mathrubhumi Books, [[Kozhikode]]. ISBN 978-81-8264-046-7</ref> ഈ ക്ഷണം സ്വീകരിച്ച ഹൈദർ 1766 -ൽ [[Mangalore|മംഗലാപുരം]] വഴി 12000 കാലാൾപ്പടയോടും 4000 കുതിരപ്പടയോടും ധാരാളം ആയുധങ്ങളോടും കൂടി മലബാറിലേക്ക് പുറപ്പെട്ടു. ഇക്കാലത്ത് തനിക്ക് അറബിക്കടലിൽ ഒരു തുറമുഖം സ്വന്തമാക്കാൻ ഹൈദർ വളരെയധികം ആഗ്രഹിച്ചിരുന്നു. ബ്രിട്ടീഷുകാരെ നേരിടാൻ ഫ്രെഞ്ചുകാരും സഖ്യകക്ഷികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള [[മാഹി]] വഴി ആയുധങ്ങളും പടക്കോപ്പുകളും കുതിരകളും എത്തിച്ചിരുന്നു. തന്റെ ആധുനികപട്ടാളവുമായി വന്ന ഹൈദർ [[കോലത്തുനാട്|കോലത്തുനാട്ടിൽ]] തുടങ്ങി മലബാറിലെ മിക്ക നാട്ടുരാജാക്കന്മാരെയും കീഴടക്കി.
തന്റെ ദീർഘകാലശത്രുവായിരുന്ന [[Kolathiri|കോലത്തിരിയുടെ]] കൊട്ടാരം കണ്ണൂരിലെ ആലിരാജ പിടിച്ചെടുത്തു കത്തിച്ചു. കോലത്തിരി തന്റെ അനുചരരോടൊപ്പം അന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തലശ്ശേരിയിലേക്ക് രക്ഷപ്പെട്ടു. ഇതിനുശേഷം [[കോട്ടയം (കണ്ണൂർ ജില്ല)|കോട്ടയം]] പടയുടെ ചെറിയ എതിർപ്പിനെ തകർത്ത് നാട്ടുകാരായ മുസ്ലീംകളുടെ സഹായത്തോടെ ഹൈദർ കോട്ടയം-മലബാർ പിടിച്ചെടുത്തു.<ref>Kerala District Gazetteers: & suppl. Kozhikole By Kerala (India). Dept. of Education, A. Sreedhara Menon p.149</ref> നാട്ടുകാരോട് ചെയ്ത ഗുരുതരമായ ഉപദ്രവങ്ങളെത്തുടർന്ന് ഒട്ടെങ്കിലും കാര്യമായ എതിർപ്പ് ഹൈദർ നേരിട്ടത് [[Kadathanad|കടത്തനാട്]] നിന്നാണ്.
[[File:Thalassery fort.JPG|thumb|upright|തലശ്ശേരിക്കോട്ട]]
[[Kadathanad|കടത്തനാട്]] കീഴടക്കിയശേഷം ഹൈദർ [[Zamorin|സാമൂതിരിയുടെ]] തലസ്ഥാനമായ കോഴിക്കോട്ടേക്ക് പട നയിച്ചു. 1757 -ൽ സമ്മതിച്ച പ്രകാരമുള്ള 12 ലക്ഷം നൽകാത്തതാണ് ഇതിനു കാരണമായി ഹൈദർ പറഞ്ഞത്. ഹൈദ്റിനെതിരെ പോരാടി എങ്കിലും പരാജയം ഏറ്റുവാങ്ങി.<ref name="fff">{{cite book|last=M.S.A.Rao|year=1987|title=social movements and social transformation a study of two back word|url=https://books.google.com/books?id=wWEiAQAAMAAJ&q=cherayi+panicker|publisher= manohar publication.|page=24|isbn=9780836421330}}</ref><ref>R.Ranganatha Puja,(1948) Vol.1 [https://books.google.co.in/books?id=yLg1h6j5HcQC&q=cherayi+panikar&dq=cherayi+panikar&hl=en&sa=X&ved=2ahUKEwjKm9OkqLrwAhUpwTgGHeFrCpEQ6AEwAHoECAMQAw."''India's Legacy: The world's heritage''"] Basel mission book depot, page. 183</ref><ref>https://books.google.co.in/books?id=NhNuAAAAMAAJ&q=Calicut:+The+City+of+Truth+Revisited&dq=Calicut:+The+City+of+Truth+Revisited&hl=en&newbks=1&newbks_redir=0&source= gb_mobile_search&sa=X&ved=2ahUKEwifv8v8tLf9AhW6VmwGHSrHBDgQ6AF6BAgCEAM#Tiyya</ref> ഹൈദർ വരുമ്പോഴേക്കും സാമൂതിരി തന്റെ സ്വന്തക്കാരെയും ബന്ധുക്കളെയും [[Ponnani|പൊന്നാനിയിലെയും]] [[കോട്ടക്കൽ|കോട്ടക്കലിലെയും]] സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഹൈദർ പറഞ്ഞ പണം നൽകാത്തതിനാൽ സാമൂതിരി വീട്ടുതടങ്കലിൽ ആയിരുന്നു. കൂടാതെ സാമൂതിരിയുടെ ധനമന്ത്രിയെ വേറെവിടെയെങ്കിലും ധനം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ജയിലിൽ ഇട്ട് പീഡിപ്പിച്ചിരുന്നു. തന്റെ ദിനചര്യകൾക്കുപോലും സാമൂതിരിയെ അനുവദിച്ചിരുന്നില്ല. ഒടുവിൽ ഗതികെട്ട് തന്റെ കൊട്ടാരത്തിലെ വെടിമരുന്നുശാലയ്ക്ക് തീവച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.<ref name="Malabar Manual by Logan">''Malabar Manual'' by Logan</ref><ref name="ReferenceA">Panikkassery, Velayudhan. MM Publications (2007), Kottayam India</ref>
ധാരാളം പണം കൈവശമുള്ള ഹൈദർ അലി പിന്നീട് [[Palghat|പാലക്കാട്]] വഴി [[Coimbatore|കോയമ്പത്തൂർക്ക്]] പടനയിച്ചു. പുതുതായി പിടിച്ചെടുത്ത മലബാറിന്റെ മിലിട്ടറി ഗവർണറായി റാസ അലിയെയും സിവിൽ ഗവർണ്ണറായി മുൻ റവന്യൂ ഓഫീസറായ മദണ്ണയെയും ഹൈദർ നിയമിച്ചു.<ref name="ReferenceA"/>
== ജീവിത രീതികൾ ==
വരി 149 ⟶ 159:
മിക്കവാറും പ്രായമുള്ളവരാണ് സാമൂതിരിമാർ ആയിരുന്നത്. ഇവർ മിക്കവരും മൂപ്പ് കിട്ടിവരുമ്പോഴേയ്ക്കും പ്രായാധിക്യം ബാധിച്ചവരായിരുന്നു. അങ്ങനെ ‘തൃച്ചെവി കേളാത്ത’, ‘തൃക്കൈമേലാത്ത’, തൃക്കാൽ വശമില്ലാത്ത തമ്പുരാന്മാരൊക്കെ താമൂരിയായി വാണിരുന്നു എന്ന് കൃഷ്ണമേനോൻ പ്രതിപാദിക്കുന്നു. ആവാത്ത കാലത്ത് ഭരണമേൽക്കുകയും പെട്ടെന്ന് തീപ്പെടുകയും ചെയ്തിരുന്ന സാമൂതിരിമാർ ആണ് കൂടുതലും. പുതിയ സാമൂതിരിയെ അവരോധിക്കുന്നത് അരിയിട്ടുവാഴിക്കുക എന്ന ചടങ്ങായിരുന്നു. ഇത് നമ്പൂതിരിമാരിലെ പ്രമാണിമാരും രാജ പുരോഹിതരും ചേർന്നാണ് നിർവ്വഹിക്കുക.
കൊട്ടാരങ്ങൾ അത്ര വലുത് എന്ന് പറയാൻ പറ്റില്ല, എന്നാണ് വാർഡും കോർണരും മെമ്മോയറുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. (19 നൂറ്റാണ്ടിൽ)ലോഗന്റെ അഭിപ്രായത്തിൽ ഇവ ലളിതവും മിക്കവയും മരം
=== മരുമക്കത്തായം ===
രാജാക്കന്മാർ മതാചാരപ്രകാരം ഉള്ള വിവാഹം ചെയ്യുക കുറവാണ്. എന്നാൽ നിരവധി ഭാര്യമാരെ വെച്ചിരിക്കും. റാണിക്ക് ഉണ്ടായിരിക്കേണ്ട എല്ലാ സ്ഥാനമാനങ്ങളോടും കൂടിയാണ് ഇവരെ സംരക്ഷിക്കുക. അന്ന് ഒട്ടുമിക്ക
=== [[വയറാട്ടം |വയറാട്ടം അഥവാ വയറ ഉഴിച്ചിൽ]] ===
<p>[[കേരളം|കേരള]]ത്തിലെ ഒരു പുരാതന ആചാരമാണ് [[വയറാട്ടം|വയറാട്ടം അഥവാ വയറ ഉഴിച്ചിൽ]]. <ref> [https://rajendu.weebly.com/ എസ്. രാജേന്ദു], [[സാമൂതിരി]]മാരുടെ വയറയുഴിച്ചിലും ചിരുതവിളിയും ആചാരം ഓല, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022. ISBN: 978-81-95474-3-6 </ref> [[കോഴിക്കോട്|കോഴിക്കോട്ടെ]] [[സാമൂതിരി]]മാർ ആചരിച്ചിരുന്നു എന്നതാണ് വയറാട്ടത്തിന്റെ പ്രശസ്‌തി. <ref>Iyyer, K.V Krishna (1938). The Zamorins Of Calicut. Norman Printing Bureau. </ref> [[കോഴിക്കോട്|കോഴിക്കോട്ട്]] [[സാമൂതിരി]]മാർക്ക് നിത്യേന നടത്തിയിരുന്ന ഒരു ആചാരമാണ് [[വയറാട്ടം]]. ഇതിനു വയറപ്പണിക്കന്മാർ എന്നൊരു സ്ഥാനികൾ ഉണ്ടായിരുന്നു. നിത്യവും രാവിലെ [[സാമൂതിരി]] വയറത്തളത്തിലേക്ക് എഴുന്നള്ളുന്നു. <ref>എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 1987 </ref> </p>
=== താലികെട്ട് കല്യാണം ===
സാമൂതിരിയുടെ സഹോദരിമാരും ഭാഗിനേയികളും 12 വയസ്സിനു മുൻപ് താലിചാർത്തൽ എന്ന കെട്ടീകല്ല്യാണം നടത്തിയിരുന്നു. തുടർന്ന് തിരണ്ടുകുളിയും, 13 വയസ്സിന് ശേഷം നെടുമംഗല്യം എന്ന പുടമുറികല്ല്യാണത്തോടെ ഭർതൃമതികളുമായി മാറുന്നു. വംശവർദ്ധനത്തിനായിട്ടുള്ള ഗർഭോത്പാദനത്തിനായി അവകാശമുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു
നായർ പ്രഭുവിനെക്കൊണ്ടോ ബ്രാഹ്മണനെക്കൊണ്ടോ രാജകുടുംബാംഗത്തെക്കൊണ്ടോ രാജ വിഭാഗത്തിൽപ്പെട്ട പെൺകിടാങ്ങൾക്ക് പുടവ കൊടുപ്പിക്കുന്നു. എന്നാൽ സന്താനോത്പത്തിക്കു മേൽ ഈ ബന്ധത്തിന് യാതൊരു സ്ഥാനവുമില്ല. അതിനാൽ അമ്മയെന്നതിൽ കവിഞ്ഞ ഒരു മേൽവിലാസം അന്നത്തെ രാജാക്കന്മാർക്ക് നിഷിദ്ധമായിരുന്നു എന്ന് കാണാം.
. <ref name="traveller"> {{cite book |last=വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref>അന്ന് ഒട്ടുമിക്ക ജാതി വിഭാഗങ്ങളും ഉപവിഭാഗങ്ങളും മരുമക്കത്തായം പിന്തുടരുന്നവർ ആയിരുന്നു
=== സംവത്സരദീക്ഷ ===
സാമൂതിരി (രാജാക്കന്മാർ മിക്കവരും) തീപ്പെട്ടാൽ അവരുടെ സഹോദരന്മാർ അനന്തരവർ, ബന്ധുക്കൾ തുടങ്ങിയവർ ഒന്നിച്ചു കൂടി ദുഃഖം ആചരിക്കുകയും മൂന്നു ദിവസം മൃതദേഹം ദഹിപ്പിക്കാതെ കാത്ത് സൂക്ഷിക്കുകയും ചെയ്യും. ഈ സമയത്ത് [[ചന്ദനം]] തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ പുകച്ചു കൊണ്ടിരിക്കും. ശവദാഹത്തിനുശേഷം മറ്റു മതക്കാർ ഒഴികെ അന്ന് ജനിച്ച കുട്ടി വരെ ആബാലവൃദ്ധം ജനങ്ങളേയും ക്ഷൗരം ചെയ്യിക്കുന്നു. അന്നു മുതൽ 13 ദിവസം വെറ്റില മുറുക്കുന്നതിനും നിരോധനമുണ്ട്. 13 ദിവസം ഇത്തരത്തിൽ ദുഃഖമാചരിക്കുന്നതിനെ സംവത്സരദീക്ഷ എന്നാണ് പറയുന്നത്. <ref name="traveller"> {{cite book
=== അരിയിട്ടുവാഴ്ച ===
സാമൂതിരിയുടെ അരിയിട്ട് വാഴ്ച പ്രസിദ്ധമാണ്. രാജാവിന്റെ പട്ടാഭിഷേകമാണിത്. ബാർബോസ വിവരിക്കുന്നത് ഇങ്ങനെയാണ്: തീപ്പെട്ടത് കോഴിക്കോട്ടെ സാമൂതിരിയാണെങ്കിൽ പതിമൂന്നു ദിവസം [[സിംഹാസനം]] ഒഴിഞ്ഞു കിടക്കും. അടുത്ത കിരീടാവകാശിയെക്കുറിച്ച് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സമയമാണത്. ഇതിനു ശേഷം സാമൂതിരിയുടെ സ്ഥാനാരോഹണം നടക്കും. [[അരിയിട്ടുവാഴ്ച]] എന്നാണതിനെ പറയുന്ന പേര്. വളരെയധികം കർമ്മങ്ങൾ ഉള്ള ഒരു ചടങ്ങാണത്. അതിനായി ബ്രാഹ്മണപുരോഹിതന്മാരും നായർ നാടുവാഴികളും നായർ ഇടപ്രഭുക്കന്മാരും മറ്റും കോവിലകത്തു ഹാജരാവുകയും വിപുലമായ ചടങ്ങുകൾ നടത്തപ്പെടുകയും ചെയ്യുന്നു. ചടങ്ങിന്റെ അവസാനത്തിൽ പരമ്പരാഗതമായ എല്ലാ നിയമങ്ങളും നിലനിർത്തുകയും മുൻരാജാവിന്റെ കടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് വീട്ടുകയും മുൻകാലങ്ങളിൽ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുകയും ചെയ്തുകൊള്ളാമെന്നു [[ചങ്ങലവിളക്ക്]] തൊട്ട് പുതിയ രാജാവിനെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നു. [[പ്രതിജ്ഞ]] ചെയ്യുന്ന അവസരത്തിൽ ഊരിയ വാൾ ഇടതു കയ്യിൽ പിടിച്ചിരിക്കും. ആ വാൾ കൊണ്ട് എല്ലാം സംരക്ഷിച്ചുകൊള്ളാം എന്ന് സത്യം ചെയ്യണം. ഇപ്രകാരം ചെയ്യുന്ന സമയത്ത് മന്ത്രോച്ചാരണങ്ങളും സൂര്യാരാധനയും ചെയ്തുകൊണ്ട് രാജശിരസ്സിൽ അരിയിട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും, [[സാമന്തന്മാർ]], [[കൈമൾമാർ]], [[ഇടപ്രഭുക്കൾ]] തുടങ്ങിയവരുടേയും കൂറു പ്രഖ്യാപനമാണ്.
മുൻപറഞ്ഞ 13 ദിവസവും ഏതെങ്കിലും ഒരു കയ്മൾ ആയിരിക്കും രാജഭരണം നടത്തുക. അവർക്ക് ഭരണകാര്യങ്ങളിൽ നല്ല പങ്കുണ്ടായിരിക്കും. <ref name="traveller"> {{cite book |last=വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref> സാമൂതിരിമാർക്ക് ദിവസവും രാവിലെ [[വയറാട്ടം അഥവാ വയറയുഴിച്ചിൽ]] എന്ന ഒരു ചടങ്ങു നടത്തിയിരുന്നു. <ref> സാമൂതിരിമാരുടെ വയറാട്ടം ആചാരം ഓല, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022 </ref>
== സദസ്സ് ==
സാമൂതിരിയുടെ സദസ്സിൽ മുസ്ലീങ്ങൾക്കും മൂറുകൾക്കും സ്ഥാനമുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും മറ്റുള്ളവർ
== രാജഭരണം ==
|