"സാമൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 132:
== ചരിത്രം ==
ക്രിസ്തുവർഷം 1347ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. <ref> കെ.വി. കൃഷ്ണയ്യർ. പ്രതിപാദിച്ചിരിക്കുന്നത് എൻ. എം. നമ്പൂതിരി; മുഖവുര-സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 71, വള്ളത്തോൾ വിദ്യാപീഠം </ref>അവസാനത്തെ ചേരരാജവായ [[ചേരമാൻ പെരുമാൾ]] പെരുന്തുറയിൽ നിന്നു വന്ന, മാനിച്ചനും
പോർളാതിരിമാരെ കീഴ്പ്പെടുത്തുവാനുള്ള സഹായ വാഗ്ദാനങ്ങൾ മുസ്ലീങ്ങളും മൂറുകളും വാഗ്ദാനം ചെയ്തു. ആദ്യം ആൾപ്പാർപ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി, പിന്നീട് കോഴിക്കോട് പട്ടണത്തിലെ യുദ്ധത്തിൽ പരാജിതനായിട്ടും പോർളാതിരി നെടിയിരിപ്പിന്റെ സാമന്തനായിരിക്കാൻ
==ഹൈദരാലിയുടെ മലബാർ ആക്രമണം==
[[Kingdom of Bednur|ബേദ്നൂർ രാജ്യം]] ഹൈദർ കീഴടക്കിയ വാർത്ത അറിഞ്ഞപ്പോൾ 1763 -ൽ കണ്ണൂരിലെ ആലി രാജ അദ്ദേഹത്തോട് കേരളത്തിലേക്കു വരാനും കോഴിക്കോട് സാമൂതിരിയെ നേരിടാൻ തന്നെ സഹായിക്കുവാനും അഭ്യർത്ഥിച്ചു. അയൽക്കാരനും ശക്തനുമായ കോലത്തിരിയുടെ ശത്രുവായിരുന്ന കണ്ണൂരിലെ ഈ മുസ്ലീം ഭരണാധികാരി മൈസൂർ കേരളം ഭരിച്ച കാലമെല്ലാം അവരുടെ സഖ്യകക്ഷിയായിരുന്നു.<ref>Bowring, pp. 44–46</ref><ref>Logan, William (2006), ''Malabar Manual'', Mathrubhumi Books, [[Kozhikode]]. ISBN 978-81-8264-046-7</ref> ഈ ക്ഷണം സ്വീകരിച്ച ഹൈദർ 1766 -ൽ [[Mangalore|മംഗലാപുരം]] വഴി 12000 കാലാൾപ്പടയോടും 4000 കുതിരപ്പടയോടും ധാരാളം ആയുധങ്ങളോടും കൂടി മലബാറിലേക്ക് പുറപ്പെട്ടു. ഇക്കാലത്ത് തനിക്ക് അറബിക്കടലിൽ ഒരു തുറമുഖം സ്വന്തമാക്കാൻ ഹൈദർ വളരെയധികം ആഗ്രഹിച്ചിരുന്നു. ബ്രിട്ടീഷുകാരെ നേരിടാൻ ഫ്രെഞ്ചുകാരും സഖ്യകക്ഷികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള [[മാഹി]] വഴി ആയുധങ്ങളും പടക്കോപ്പുകളും കുതിരകളും എത്തിച്ചിരുന്നു. തന്റെ ആധുനികപട്ടാളവുമായി വന്ന ഹൈദർ [[കോലത്തുനാട്|കോലത്തുനാട്ടിൽ]] തുടങ്ങി മലബാറിലെ മിക്ക നാട്ടുരാജാക്കന്മാരെയും കീഴടക്കി.
തന്റെ ദീർഘകാലശത്രുവായിരുന്ന [[Kolathiri|കോലത്തിരിയുടെ]] കൊട്ടാരം കണ്ണൂരിലെ ആലിരാജ പിടിച്ചെടുത്തു കത്തിച്ചു. കോലത്തിരി തന്റെ അനുചരരോടൊപ്പം അന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തലശ്ശേരിയിലേക്ക് രക്ഷപ്പെട്ടു. ഇതിനുശേഷം [[കോട്ടയം (കണ്ണൂർ ജില്ല)|കോട്ടയം]] പടയുടെ ചെറിയ എതിർപ്പിനെ തകർത്ത് നാട്ടുകാരായ മുസ്ലീംകളുടെ സഹായത്തോടെ ഹൈദർ കോട്ടയം-മലബാർ പിടിച്ചെടുത്തു.<ref>Kerala District Gazetteers: & suppl. Kozhikole By Kerala (India). Dept. of Education, A. Sreedhara Menon p.149</ref> നാട്ടുകാരോട് ചെയ്ത ഗുരുതരമായ ഉപദ്രവങ്ങളെത്തുടർന്ന് ഒട്ടെങ്കിലും കാര്യമായ എതിർപ്പ് ഹൈദർ നേരിട്ടത് [[Kadathanad|കടത്തനാട്]] നിന്നാണ്.
[[File:Thalassery fort.JPG|thumb|upright|തലശ്ശേരിക്കോട്ട]]
[[Kadathanad|കടത്തനാട്]] കീഴടക്കിയശേഷം ഹൈദർ [[Zamorin|സാമൂതിരിയുടെ]] തലസ്ഥാനമായ കോഴിക്കോട്ടേക്ക് പട നയിച്ചു. 1757 -ൽ സമ്മതിച്ച പ്രകാരമുള്ള 12 ലക്ഷം നൽകാത്തതാണ് ഇതിനു കാരണമായി ഹൈദർ പറഞ്ഞത്. ഹൈദ്റിനെതിരെ പോരാടി എങ്കിലും പരാജയം ഏറ്റുവാങ്ങി.<ref name="fff">{{cite book|last=M.S.A.Rao|year=1987|title=social movements and social transformation a study of two back word|url=https://books.google.com/books?id=wWEiAQAAMAAJ&q=cherayi+panicker|publisher= manohar publication.|page=24|isbn=9780836421330}}</ref><ref>R.Ranganatha Puja,(1948) Vol.1 [https://books.google.co.in/books?id=yLg1h6j5HcQC&q=cherayi+panikar&dq=cherayi+panikar&hl=en&sa=X&ved=2ahUKEwjKm9OkqLrwAhUpwTgGHeFrCpEQ6AEwAHoECAMQAw."''India's Legacy: The world's heritage''"] Basel mission book depot, page. 183</ref><ref>https://books.google.co.in/books?id=NhNuAAAAMAAJ&q=Calicut:+The+City+of+Truth+Revisited&dq=Calicut:+The+City+of+Truth+Revisited&hl=en&newbks=1&newbks_redir=0&source= gb_mobile_search&sa=X&ved=2ahUKEwifv8v8tLf9AhW6VmwGHSrHBDgQ6AF6BAgCEAM#Tiyya</ref> ഹൈദർ വരുമ്പോഴേക്കും സാമൂതിരി തന്റെ സ്വന്തക്കാരെയും ബന്ധുക്കളെയും [[Ponnani|പൊന്നാനിയിലെയും]] [[കോട്ടക്കൽ|കോട്ടക്കലിലെയും]] സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഹൈദർ പറഞ്ഞ പണം നൽകാത്തതിനാൽ സാമൂതിരി വീട്ടുതടങ്കലിൽ ആയിരുന്നു. കൂടാതെ സാമൂതിരിയുടെ ധനമന്ത്രിയെ വേറെവിടെയെങ്കിലും ധനം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ജയിലിൽ ഇട്ട് പീഡിപ്പിച്ചിരുന്നു. തന്റെ ദിനചര്യകൾക്കുപോലും സാമൂതിരിയെ അനുവദിച്ചിരുന്നില്ല. ഒടുവിൽ ഗതികെട്ട് തന്റെ കൊട്ടാരത്തിലെ വെടിമരുന്നുശാലയ്ക്ക് തീവച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.<ref name="Malabar Manual by Logan">''Malabar Manual'' by Logan</ref><ref name="ReferenceA">Panikkassery, Velayudhan. MM Publications (2007), Kottayam India</ref>
ധാരാളം പണം കൈവശമുള്ള ഹൈദർ അലി പിന്നീട് [[Palghat|പാലക്കാട്]] വഴി [[Coimbatore|കോയമ്പത്തൂർക്ക്]] പടനയിച്ചു. പുതുതായി പിടിച്ചെടുത്ത മലബാറിന്റെ മിലിട്ടറി ഗവർണറായി റാസ അലിയെയും സിവിൽ ഗവർണ്ണറായി മുൻ റവന്യൂ ഓഫീസറായ മദണ്ണയെയും ഹൈദർ നിയമിച്ചു.<ref name="ReferenceA"/>
== ജീവിത രീതികൾ ==
വസ്ത്രധാരണത്തിലോ ശരീരപ്രകൃതിയിലോ രാജാവിന് മറ്റു ഹിന്ദുക്കളിൽ നിന്ന് യാതൊരു പ്രത്യേകതയുമില്ല എന്നാണ് അബ്ദുൾ റസാഖ് വിവരിക്കുന്നത്. അദ്ദേഹത്തിന്റെ വിവരണപ്രകാരം എല്ലാ
സാമൂതിരി ആദ്യമായി പണികഴിപ്പിച്ചത് തളി ക്ഷേത്രത്തിനു പടിഞ്ഞാറായി [[കണ്ടങ്കൂലഹ്ത്തിനടുത്തുള്ള]] അമ്പാടിക്കോവിലകമായിരുന്നു. കിഴക്കേ കോവിലകത്തെ ഏറ്റവും പ്രായം ചെന്ന (കാരണവർ) ആൾക്ക് താമസിക്കാനായി മറ്റൊരു കോവിലകവും ഉണ്ടാക്കി. കിഴക്കെ കോവിലകത്തെ പ്രായം ചെന്ന ആളുടെ പേരാണ് തിരുമുൽപാട്. അദ്ദേഹമാണ് പിന്നീട് സാമൂതിരിയായി മാറുക. വയസ്സിന്റെ അളവിൽ അടുത്ത ആൾ ഏറനാടു ഇളം കൂറ് എന്നും പിന്നീട് നമ്പ്യാതിരി തിരുമുൽപാട് എന്നും
മാനവേദൻ, മാനവിക്രമൻ, വീരരായിരൻ എന്നിങ്ങനെ സ്ഥാനപ്പേർ മാത്രമേ സ്വീകരിക്കാറുള്ളൂ. രേഖകളിലും മറ്റും ഇതാണ് എഴുതുന്നത്. അതിനാൽ ഒരോരുത്തരുടെയും ഭരണകാലം നിർവ്വചിക്കാൻ പ്രയാസമാണ്.
മിക്കവാറും പ്രായമുള്ളവരാണ് സാമൂതിരിമാർ ആയിരുന്നത്. ഇവർ മിക്കവരും മൂപ്പ്
കൊട്ടാരങ്ങൾ അത്ര വലുത് എന്ന് പറയാൻ പറ്റില്ല, എന്നാണ് വാർഡും കോർണരും മെമ്മോയറുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. (19 നൂറ്റാണ്ടിൽ)ലോഗന്റെ അഭിപ്രായത്തിൽ ഇവ ലളിതവും മിക്കവയും
=== മരുമക്കത്തായം ===
രാജാക്കന്മാർ മതാചാരപ്രകാരം ഉള്ള വിവാഹം ചെയ്യുക കുറവാണ്. എന്നാൽ നിരവധി ഭാര്യമാരെ
=== [[വയറാട്ടം |വയറാട്ടം അഥവാ വയറ ഉഴിച്ചിൽ]] ===
<p>[[കേരളം|കേരള]]ത്തിലെ ഒരു പുരാതന ആചാരമാണ് [[വയറാട്ടം|വയറാട്ടം അഥവാ വയറ ഉഴിച്ചിൽ]]. <ref> [https://rajendu.weebly.com/ എസ്. രാജേന്ദു], [[സാമൂതിരി]]മാരുടെ വയറയുഴിച്ചിലും ചിരുതവിളിയും ആചാരം ഓല, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022. ISBN: 978-81-95474-3-6 </ref> [[കോഴിക്കോട്|കോഴിക്കോട്ടെ]] [[സാമൂതിരി]]മാർ ആചരിച്ചിരുന്നു എന്നതാണ് വയറാട്ടത്തിന്റെ പ്രശസ്തി. <ref>Iyyer, K.V Krishna (1938). The Zamorins Of Calicut. Norman Printing Bureau. </ref> [[കോഴിക്കോട്|കോഴിക്കോട്ട്]] [[സാമൂതിരി]]മാർക്ക് നിത്യേന നടത്തിയിരുന്ന ഒരു ആചാരമാണ് [[വയറാട്ടം]]. ഇതിനു വയറപ്പണിക്കന്മാർ എന്നൊരു സ്ഥാനികൾ ഉണ്ടായിരുന്നു. നിത്യവും രാവിലെ [[സാമൂതിരി]] വയറത്തളത്തിലേക്ക് എഴുന്നള്ളുന്നു. <ref>എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 1987 </ref> </p>
=== താലികെട്ട് കല്യാണം ===
സാമൂതിരിയുടെ സഹോദരിമാരും
നായർ രാജ . <ref name="traveller"> {{cite book |last=വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref>അന്ന് ഒട്ടുമിക്ക
=== സംവത്സരദീക്ഷ ===
സാമൂതിരി (രാജാക്കന്മാർ മിക്കവരും) തീപ്പെട്ടാൽ അവരുടെ സഹോദരന്മാർ അനന്തരവർ, ബന്ധുക്കൾ തുടങ്ങിയവർ ഒന്നിച്ചു കൂടി ദുഃഖം ആചരിക്കുകയും മൂന്നു ദിവസം മൃതദേഹം ദഹിപ്പിക്കാതെ കാത്ത് സൂക്ഷിക്കുകയും ചെയ്യും. ഈ സമയത്ത് [[ചന്ദനം]] തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ പുകച്ചു കൊണ്ടിരിക്കും. ശവദാഹത്തിനുശേഷം മറ്റു മതക്കാർ ഒഴികെ അന്ന് ജനിച്ച കുട്ടി വരെ ആബാലവൃദ്ധം ജനങ്ങളേയും ക്ഷൗരം ചെയ്യിക്കുന്നു. അന്നു മുതൽ 13 ദിവസം
=== അരിയിട്ടുവാഴ്ച ===
സാമൂതിരിയുടെ അരിയിട്ട് വാഴ്ച പ്രസിദ്ധമാണ്. രാജാവിന്റെ പട്ടാഭിഷേകമാണിത്. ബാർബോസ വിവരിക്കുന്നത് ഇങ്ങനെയാണ്: തീപ്പെട്ടത് കോഴിക്കോട്ടെ സാമൂതിരിയാണെങ്കിൽ പതിമൂന്നു ദിവസം [[സിംഹാസനം]] ഒഴിഞ്ഞു കിടക്കും. അടുത്ത കിരീടാവകാശിയെക്കുറിച്ച് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സമയമാണത്. ഇതിനു ശേഷം സാമൂതിരിയുടെ സ്ഥാനാരോഹണം നടക്കും. [[അരിയിട്ടുവാഴ്ച]] എന്നാണതിനെ പറയുന്ന പേര്. വളരെയധികം കർമ്മങ്ങൾ ഉള്ള ഒരു ചടങ്ങാണത്. അതിനായി ബ്രാഹ്മണപുരോഹിതന്മാരും നായർ നാടുവാഴികളും നായർ ഇടപ്രഭുക്കന്മാരും മറ്റും കോവിലകത്തു ഹാജരാവുകയും വിപുലമായ ചടങ്ങുകൾ നടത്തപ്പെടുകയും ചെയ്യുന്നു. ചടങ്ങിന്റെ അവസാനത്തിൽ പരമ്പരാഗതമായ എല്ലാ നിയമങ്ങളും നിലനിർത്തുകയും മുൻരാജാവിന്റെ കടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് വീട്ടുകയും മുൻകാലങ്ങളിൽ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുകയും ചെയ്തുകൊള്ളാമെന്നു [[ചങ്ങലവിളക്ക്]] തൊട്ട് പുതിയ രാജാവിനെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നു. [[പ്രതിജ്ഞ]] ചെയ്യുന്ന അവസരത്തിൽ ഊരിയ വാൾ
മുൻപറഞ്ഞ 13 ദിവസവും ഏതെങ്കിലും ഒരു കയ്മൾ ആയിരിക്കും രാജഭരണം നടത്തുക. അവർക്ക് ഭരണകാര്യങ്ങളിൽ നല്ല പങ്കുണ്ടായിരിക്കും. <ref name="traveller"> {{cite book |last=വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref> സാമൂതിരിമാർക്ക് ദിവസവും രാവിലെ [[വയറാട്ടം അഥവാ വയറയുഴിച്ചിൽ]] എന്ന ഒരു ചടങ്ങു നടത്തിയിരുന്നു. <ref> സാമൂതിരിമാരുടെ വയറാട്ടം ആചാരം ഓല, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022 </ref>
== സദസ്സ് ==
സാമൂതിരിയുടെ സദസ്സിൽ മുസ്ലീങ്ങൾക്കും മൂറുകൾക്കും സ്ഥാനമുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും മറ്റുള്ളവർ
== രാജഭരണം ==
{{main|സാമൂതിരിയുടെ രാജഭരണം}}
ആസ്ഥാനവും അതിനു കീഴിലുള്ള ഭരണപ്രദേശമായ ചേരിക്കലും തമ്മിലുള്ള ബന്ധത്തിലാണ് ഭരണം അടിസ്ഥാനപ്പെടുത്തിയിരുന്നത്. സാമൂതിരിയുടെ
:ചേരിക്കൽ കൂടാതെ ദേവസ്വം, ബ്രഹ്മസ്വം, ഊട്ടുബ്രഹ്മസ്വം എന്നീ പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഉണ്ട്. ഇവ ഭരണപരമായി വ്യത്യാസമുള്ള ഏകകങ്ങൾ ആണ്. ഇവയുടെ ഭരണം ദേവസ്വങ്ങൾ, കാര്യസ്ഥൻ
സാമൂതിരിമാരുടെ പ്രധാന വരുമാന മാർഗ്ഗം [[അറബി]], [[ഈജിപ്ത്]], [[പേർഷ്യ]] എന്നിവിടങ്ങളിലെ രാജാക്കന്മാരിൽ നിന്നും കച്ചവടക്കാരിൽ നിന്നു കിട്ടിയിരുന്ന കാഴ്ചദ്രവ്യങ്ങൾ ആയിരുന്നു. അതിനു പുറമേ പ്രധാന നികുതികളാണ് താഴെ പറയുന്നവ.
വരി 177 ⟶ 191:
== സാംസ്കാരിക സംഭാവനകൾ ==
750 വർഷം ഭരിച്ചുവെങ്കിലും ചുരുങ്ങിയകാലങ്ങൾ ഭരിച്ച
1466 മുതൽ 78 വരെ ഭരിച്ച മാനവിക്രമരാജാവാണ് ഇതിന് വിപരീതമായിരുന്നത്. അദ്ദേഹം ഒരു കവിയും പണ്ഡിതനുമായിരുന്നു. 'അനർഘരാഘവം' നാടകത്തിന്റെ വ്യഖ്യാതാവും 'വിക്രമീയം' എന്ന കൃതിയുടെ കർത്താവും അദ്ദേഹമാണ്. വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നിയ അദ്ദേഹമാണ് തളി ക്ഷേത്രത്തിൽ പണ്ഡിതന്മാരെ ആദരിക്കാനായി [[രേവതി പട്ടത്താനം]] ഏർപ്പെടുത്തിയത്. ഇതിനു പുറമേ കവികളെയും പ്രോത്സാഹിപ്പിച്ചു. ആസ്ഥാനകവികളും പണ്ഡിതരുമായി പതിനെട്ടോളം
എന്നാൽ പിന്നീട് സാമൂതിരിയായ മാനവേദ രാജാവ് ഇത്രയും
പിന്നെ ഏഴു ദശകങ്ങൾക്കു ശേഷമാണ് വീണ്ടും അന്നത്തെ സാമൂതിരിയായ മാനവിക്രമൻ രാജാവിന്റെ (1729-1741)
സാമൂതിരി കുടുംബത്തിലെ ഒരേയൊരു കവയിത്രി 1760
=== മാമാങ്കം ===
{{main|മാമാങ്കം}}
=== രേവതി പട്ടത്താനം ===
{{main|രേവതി പട്ടത്താനം}}
സാമൂതിരിയുടെ മേൽനോട്ടത്തിൽ കോഴിക്കോട്ടെ തളി ക്ഷേത്രത്തിൽ
== നാഴികക്കല്ലുകൾ ==
[[പ്രമാണം:Zamorin&gama.jpg|thumb| സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങൾ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)]]
<!-- [[ചിത്രം:Kannurfort3a.jpg|thumb|right|300px| കണ്ണൂരിലെ സെൻറ് ആഞ്ചലോ കോട്ടയുടെ ഒരു ഭാഗം]] -->
* 1498 - പൊന്നാനിയിൽ കോട്ട കെട്ടുന്നു.
* 1498 - മേയ് 20 - [[വാസ്കോ ഡ ഗാമ]] മൂന്നുകപ്പലുകളിലായി 170 ആൾക്കാരോടൊത്ത് [[കാപ്പാട്]] കടവിൽ ഇറങ്ങുന്നു. സാമൂതിരി പൊന്നാനിയിൽ നിന്നാണ് ഗാമയെ കാണാൻ എഴുന്നള്ളുന്നത് .
* 1500 - ഡിസംബർ - മുസ്ലീങ്ങൾ പോർട്ടുഗീസുകാർക്കെതിരായി ലഹള തുടങ്ങുകയും സാമൂതിരി പോർച്ചുഗീസുകാരെ കോഴിക്കോട്ട് നിന്നു പുറത്താക്കുകയും ചെയ്തു.
* 1500 - ഡിസംബർ 24 - പോർട്ടുഗീസുകാർ [[പെഡ്റോ അൽവാരെസ് കബ്രാൾ|പെഡ്റോ അൽവാരെസ് കബ്രാളിന്റെ]] നേതൃത്വത്തിൽ [[കൊച്ചി]]യിൽ അഭയം തേടുന്നു.
* 1502 - വാസ്കോ ഡ ഗാമ വീണ്ടും തിരിച്ചു വന്ന് സാമൂതിരിയെ പാട്ടിലാക്കാൻ നോക്കുന്നു. എന്നാൽ വഴങ്ങില്ലെന്നു കണ്ടപ്പോൾ നഗരം
* 1503 - പോർട്ടുഗീസുകാർ കൊച്ചിരാജാവിനെ പോർട്ടുഗൽ രാജാവിന്റെ തോഴൻ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. വാസ്കോ ഡ ഗാമ തിരിച്ചു പോകുന്നു.
* 1503 - മാർച്ച് - സാമൂതിരി പോർട്ടുഗീസുകാരുടെ സ്വാധീനം കുറക്കാൻ കൊച്ചി ആക്രമിക്കുന്നു. കൊച്ചി തകർച്ചയുടെ വക്കിൽ.
* 1503 - ഫ്രാൻസിസ്കോ അൽമേഡ കൊച്ചിയിൽ ആദ്യമായി ഒരു പോർച്ചുഗീസ്കോട്ട - മാനുവൽ കോട്ട (Fort Manuel)എന്ന പേരിൽ - കെട്ടാൻ തുടങ്ങുന്നു.
* 1504 - സെപ്റ്റംബർ 1 - പ്രതികാരമായി പോർട്ടുഗീസുകാർ [[കൊടുങ്ങല്ലൂർ]] അഗ്നിക്കിരയാക്കുന്നു.
* 1505 - മാനുവൽ കോട്ടയുടെ പണി പൂർത്തിയാകുന്നു.
* 1505 - മാർച്ച്- പോർട്ടുഗീസുകാർ സാമൂതിരിയുടെ നിരവധി കപ്പലുകൾ തകർക്കുന്നു. നിരവധി പേരുടെ മരണം.
* 1506 - സാമൂതിരി കോലത്തിരിരാജാവിനെ സമീപിച്ച് പറങ്കികളെ ഒരു പാഠം പഠിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കണ്ണൂരിലെ പോർട്ടുഗീസ്കോട്ടയായ സെയിന്റ് ആഞ്ചലോ കോട്ട സാമൂതിരി ഉപരോധിക്കുന്നു. എന്നാൽ പോർട്ടുഗീസുകാർ വിജയിക്കുകയും കോലത്തിരി സന്ധിയിൽ ഏർപ്പെടുകയും ചെയ്യുന്നു.
* 1506 - ഡൊം ലൊവുറെസോ അൽമേഡയുടെ കപ്പൽ വ്യൂഹത്തിനെ സാമൂതിരിപ്പടയും തുർക്കി- മുസ്ലീം സഖ്യസേനയും ചേർന്ന് ആക്രമിക്കുന്നു.
* 1507 - നവംബർ 14 - അൽമേഡ പൊന്നാനി ആക്രമിച്ചു.
* 1508 - മാർച്ച്- ഗുജറാത്തിലെ ചൗൾ യുദ്ധത്തിൽ കെയ്റൊ സുൽത്താന്റെയും ഗുജറാത്ത് സുൽത്താന്റെയും സംയുക്തസൈന്യം അൽമേഡയെ കൊലപ്പെടുത്തുന്നു.
* 1509 - ഫെബ്രുവരി- പോർട്ടുഗീസുകാർ പ്രതികാരം വീട്ടാനായി സാമൂതിരിയുടെ സേനയുമായി ഗോവയിലെ [[ദിയു]] യുദ്ധത്തിൽ എതിരിടുന്നു. തുടർന്ന് ഈജിപ്ത്യൻ, തുർക്കി സൈന്യം പിൻവാങ്ങുന്നു.
* 1513 - സാമൂതിരിയും പോർട്ടുഗീസുകാരും സന്ധിയിൽ. കോഴിക്കോട് ഒരു കോട്ട കെട്ടാൻ അനുമതി നൽകുന്നു. പകരമായി കൊച്ചിയും കോലത്തുനാടും കീഴ്പ്പെടുത്താൻ സഹായം വാഗ്ദാനം ചെയ്യുന്നു.
* 1520 - സാമൂതിരിയെ വധിക്കാൻ പോർട്ടുഗീസുകാർ ശ്രമിക്കുന്നു. സാമൂതിരി ഇടയുന്നു.
* 1524 - അനുനയിപ്പിക്കാൻ വീണ്ടും [[വാസ്കോ ഡ ഗാമ]]
* 1525 - ഫെബ്രുവരി26 - മെനസിസ് എന്ന പോർട്ടുഗീസ് വൈസ്രോയ് പൊന്നാനി കൊള്ളയടിച്ചു, എന്നാൽ സാമൂതിരി അവരെ തോല്പിച്ചു.
* 1530 - പോർട്ടുഗീസുകാർ [[ചാലിയം]]കോട്ട നിർമ്മിക്കുന്നു. ഇതിന് [[ചള്ളി]] എന്നും പേരുണ്ട്. ഇത് തന്ത്രപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
* 1540 - പോർട്ടുഗീസുകാരുമായി വീണ്ടും സന്ധി.
വരി 225 ⟶ 239:
<!-- [[ചിത്രം:Kannurfort1a.jpg|thumb|right|300px|കോട്ടയിൽ നിന്ന് മാപ്പിള തുറമുഖത്തിലേയ്ക്കുള്ള ദൃശ്യം. പീരങ്കിയും കാണാം]] -->
* 1584 - സാമൂതിരിക്ക് സമുദ്രവാണിജ്യത്തിന് സൗജന്യപാസ്സ് കിട്ടാൻ പോർട്ടുഗീസുകാരുമായി സംഭാഷണത്തിൽ. പകരം പൊന്നാനിയിൽ പാണ്ടികശാല നിർമ്മിക്കാൻ അനുവദിക്കുന്നു.
* 1591 - സാമൂതിരി പോർട്ടുഗീസുകാരെ കോഴിക്കോട്ട് കോട്ടയും പള്ളിയും നിർമ്മിക്കാൻ അനുവദിക്കുന്നു. കുപിതനായ [[കുഞ്ഞാലി മരയ്ക്കാർ]]
* 1598 - [[കുഞ്ഞാലി മരയ്ക്കാർ]] മൂന്നാമൻ സാമൂതിരിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് കപ്പലുകൾ പിടിക്കുകയും അഗ്നിക്കിരയാക്കുകയും മറ്റും ചെയ്യുന്നു. സാമൂതിരി പോർട്ടുഗീസുകാരോട് ചേർന്ന്
* 1604 - ഡച്ച് ഈസ്റ്റ്ഇന്ത്യാ കമ്പനി സാമൂതിരിയുമായി ഉടമ്പടിയുണ്ടാക്കി കോഴിക്കോടും പൊന്നാനിയിലും നിർമ്മാണശാലകൾ നിർമ്മിക്കാൻ അനുവാദം നേടുന്നു.
* 1661 - ഡച്ചുകാരുടെ സഹായത്തോടെ പോർട്ടുഗീസുകാരെയും കൊച്ചിയെയും കീഴ്പ്പെടുത്തുന്നു.
വരി 232 ⟶ 246:
* 1757 - വള്ളുവനാടിനെ തോല്പിച്ച് സാമ്രാജ്യം വികസിപ്പിക്കുന്നു.
* 1760 - വള്ളുവനാട്ട് രാജാവിനെ സഹായിക്കാൻ [[മൈസൂർ]] സേനാനായകനായ നവാബ് [[ഹൈദർ അലി]] കരാറിൽ. ഹൈദർ സാമൂതിരിയെ തോല്പിക്കുന്നു. സന്ധി. അതിൻപ്രകാരം 12 ലക്ഷം പൊൻപണം യുദ്ധച്ചെലവായി ഹൈദറിന് കൊടുക്കാം എന്ന് സാമൂതിരി. എന്നാൽ സാമൂതിരി ഈ വാക്ക് പാലിക്കുന്നില്ല.
* 1766 - അന്നത്തെ സാമൂതിരി [[മാമാങ്കം]] നടത്തുന്ന വേളയിൽ [[ഹൈദർ അലി]] ചതിക്കു പകരം ചോദിക്കാൻ [[കോഴിക്കോട്]] എത്തുന്നു. സാമൂതിരി പണം നൽകാൻ ഗതിയില്ലാതെ
== വിമർശനങ്ങൾ ==
സാമൂതിരിമാർ ഉപജാപങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ഭരണം കൈക്കലാക്കിയതെന്ന് ചില ചരിത്രകാരന്മാർ ആരോപിക്കുന്നു. എഴുനൂറിൽപരം വർഷങ്ങൾ സാമൂതിരിമാർ ഭരിച്ചെങ്കിലും യുദ്ധങ്ങളും പോരുകളും മാത്രം നടന്നിരുന്ന ഇവരുടെ ഭരണകാലം യാതൊരു വിധ പുരോഗമനവുമില്ലാതെ മലബാർ അധഃപതിച്ചതായാണ് ചരിത്രകാരനായ [[കെ.ബാലകൃഷ്ണ കുറുപ്പ്]] രേഖപ്പെടുത്തുന്നത്. മുസ്ലീങ്ങളുടെയും മൂറുകളുടെയും സഹായത്തോടെ നാടു ഭരിച്ചിരുന്ന അവർക്ക് മറ്റു രാജ്യങ്ങൾ കൈവശപ്പെടുത്തുക എന്നല്ലാതെ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നില്ല. ചേരന്മാരെപ്പോലെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയോ നാടു നന്നാക്കുകയോ ഗതാഗത സംവിധാനം മെച്ചെപ്പെടുത്തുകയോ, പോർളാതിരിയുടേതു പോലെ ക്ഷേത്രങ്ങൾ പണിയുകയോ ഉണ്ടായില്ല.
''[[കെ.ബാലകൃഷ്ണ കുറുപ്പ് | ബാലകൃഷ്ണക്കുറുപ്പിനെ]] ഉദ്ധരിക്കട്ടെ: അങ്ങനെ നൂറിലധികം സാമൂതിരിമാർ ഭരിച്ചെങ്കിലും ചോളന്മാരും മറ്റും ചെയ്തപോലെ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനോ റോഡുകളും പാലങ്ങളും മറ്റും നിർമ്മിക്കുന്നതിനോ ശരിയായ ഒരു സിവിൽ സർവീസും ക്രിമിനൽ സർവീസും സംവിധാനം ചെയ്യുന്നതിനോ സാമൂതിരിമാരുടെ പക്ഷത്തുനിന്നും ഒരു ശ്രമവുമുണ്ടായില്ല. എടുത്തു പറയത്തക്ക ഒരു ക്ഷേത്രം പോലും ഈ സമൂതിരിമാരുടെ വകയായി നിർമ്മിക്കപ്പെട്ടില്ല എന്നത് ഒരു പ്രത്യേകതയാണ്. അറബികളുടെയും മരക്കാന്മാരുടെയും പ്രേരണയിലും നിയന്ത്രണത്തിലും വർത്തിച്ച സാമൂതിരിമാർക്കു ക്ഷേത്രനിർമ്മാണത്തിലും മറ്റും ശ്രദ്ധപതിയാതെ പോയതിൽ അത്ഭുതപ്പെടാനില്ല. സ്വന്തം വ്യക്തിത്വം നിലനിർത്തി പ്രസിദ്ധിയാർജിച്ച സാമൂതിരിമാരുടെ എണ്ണം തുലോം പരിമിതമായിരുന്നു.'' </ref>
|