"മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16:
സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു '' മുരളീധരൻ പിള്ള '' എന്നറിയപ്പെടുന്ന '''മുരളി.(1954-2009)'''
ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന്
2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, വെങ്കലം, സിഐഡി മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ.<ref>https://malayalam.news18.com/news/film/actor-murali-death-anniversary-actor-who-knows-the-chemistry-of-acting-1-ar-420195.html</ref><ref>{{Cite web |url=https://www.netindian.in/news/people/malayalam-actor-murali-passes-away |title=ആർക്കൈവ് പകർപ്പ് |access-date=2023-03-03 |archive-date=2023-03-03 |archive-url=https://web.archive.org/web/20230303020456/https://www.netindian.in/news/people/malayalam-actor-murali-passes-away |url-status=dead }}</ref><ref>https://sasthamcotta.com/item/shri-bharath-murali/</ref><ref>https://www.onmanorama.com/entertainment/entertainment-news/2018/08/07/tracing-actor-muralis-navarasas-ninth-death-anniversary.html</ref>
== ജീവിതരേഖ ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവെട്ടൂർ എന്ന ഗ്രാമത്തിൽ കൃഷ്ണപിള്ളയുടേയും ദേവകിയമ്മയുടേയും മൂത്ത മകനായി 1954 മെയ്
ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ മുരളി സർക്കാർ സർവീസിലിരിക്കെ തന്നെ നാടകങ്ങളിലും അഭിനയിച്ചു. നരേന്ദ്ര പ്രസാദിൻ്റെ നാട്യഗൃഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മുരളി പിന്നീട് അരവിന്ദൻ്റെ ചിദംബരം എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ ഹരിഹരൻ്റെ പഞ്ചാഗ്നി എന്ന സിനിമയിലെ അഭിനയത്തോടെയാണ് മുരളി മലയാള സിനിമയിലെ ശ്രദ്ധേയ താരമാകുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന ചിത്രം മുരളിയിലെ അഭിനേതാവിൻ്റെ മികവ് മലയാളി കണ്ടറിഞ്ഞ സിനിമയാണ്. 2001-ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളി നേടി.
സാഹിത്യത്തിലും മുരളി തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പുറത്തിറങ്ങി. ഇതിൽ അഭിനേതാവും ആശാൻ്റെ കവിതയും എന്ന പുസ്തകം കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി.
വരി 30 ⟶ 27:
ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയിരുന്ന മുരളി കേരള സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായിരുന്നു.
മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് വി.എം.സുധീരനോട് പരാജയപ്പെട്ടു.
''' 1999 ലോക്സഭ തിരഞ്ഞെടുപ്പ് '''
''' അലപ്പുഴ '''
* ആകെ വോട്ടുകൾ : 1033539
* പോൾ ചെയ്തത് : 788776 (76.73 % )
* വി.എം.സുധീരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) : 392700 (49.79 %)
* മുരളി (സി.പി.എം) : 357606 (45.34 %)
* തിരുവാർപ്പ് പരമേശ്വരൻ നായർ (ബി.ജെ.പി) : 27682 (3.51 %)
* വിജയി : വി.എം.സുധീരൻ (ഐ.എൻ.സി)
* ഭൂരിപക്ഷം : 35094<ref>https://resultuniversity.com/election/alleppey-lok-sabha#1999</ref>
''' ആലപിച്ച ഗാനം '''
വരി 53 ⟶ 62:
== മരണം ==
== അഭിനയിച്ച സിനിമകൾ ==
|