"കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
InternetArchiveBot (സംവാദം | സംഭാവനകൾ)
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
InternetArchiveBot (സംവാദം | സംഭാവനകൾ)
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ആലത്തൂർ താലൂക്ക്|ആലത്തൂർ താലൂക്കിൽ]] [[ആലത്തൂർ ബ്ലോക്ക്|ആലത്തൂർ ബ്ലോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്'''<ref name=lsgd>{{Cite web|url=https://lsgkerala.gov.in/en/lbelection/electdmemberdet/2015/880|title=Local Self Government Department {{!}} Local Self Government Department|access-date=2020-09-02}}</ref>. കിഴക്കഞ്ചേരി ഒന്ന്, കിഴക്കഞ്ചേരി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 112.56 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.<ref>{{Cite web|url=https://www.mathrubhumi.com/election/2015/local-body/palakkad/kizhakkencherry-grama-panchayat-malayalam-news-1.522554|title=കിഴക്കഞ്ചേരി പഞ്ചായത്ത്‌|access-date=2020-09-02|archive-date=2021-06-13|archive-url=https://web.archive.org/web/20210613121446/https://www.mathrubhumi.com/election/2015/local-body/palakkad/kizhakkencherry-grama-panchayat-malayalam-news-1.522554|url-status=dead}}</ref> 22വാർഡുകളുള്ള വിസ്തൃതമായ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് [[വണ്ടാഴി]] പഞ്ചായത്തും, വടക്കുഭാഗത്ത് [[വടക്കഞ്ചേരി]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[കണ്ണമ്പ്ര]] പഞ്ചായത്തും, തെക്കുഭാഗത്ത് [[തൃശൂർ]] ജില്ലയിലെ [[പാണഞ്ചേരി]] പഞ്ചായത്തുമാണ്.<ref name=lsgd/> [[മലബാർ]] പ്രദേശത്തെ പഴക്കം കൂടിയ പഞ്ചായത്തുകളിലൊന്നായ കിഴക്കഞ്ചേരി 1951-ൽ രൂപീകൃതമായി.
 
== ഭരണ നിർവഹണ സ്ഥാപനങ്ങൾ ==
വരി 41:
* ഐ പി എ എം എൽ പി സ്ക്കൂൾ ചീരക്കൂഴി
* കെ ഇ എ എൽ പി സ്ക്കൂൾ ഇളവമ്പാടം
* [[:പ്രമാണം:AMLP school punnappadam.jpg|എ എം എൽ പി സ്ക്കൂൾ പുന്നപ്പാടം]]
* എം എം യു പി സ്ക്കൂൾ പിട്ടുക്കാരിക്കുളമ്പ്
 
=== അൺ എയ്ഡഡ് സ്ക്കൂളുകൾ ===
 
* സെയ്ൻറ് ഫ്രാൻസിസ് സ്ക്കൂൾ മന്ത്രാംപള്ളം
 
* അമൃത സ്ക്കൂൾ കുന്നങ്കാട്
 
* മാർ ബേസിലേഴ്സ് വിദ്യാനികേതൻ (CBSE) വാൽകുളമ്പ്
 
== ധനകാര്യ സ്ഥാപനങ്ങൾ ==
കിഴക്കഞ്ചേരി പഞ്ചായത്തിൽ ഒരു ദേശസാത്കൃത ബാങ്കാണ് ഉള്ളത്. കുണ്ട്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ ആണ്.വാൽക്കുളമ്പിൽ ഇസാഫ് ബാങ്കിൻറെ ഒരു ശാഖ പ്രവർത്തിക്കുന്നു.<ref>{{Cite web|url=https://economictimes.indiatimes.com/wealth/ifsccode/bank-esaf-small-finance-bank-limited,state-kerala,district-palakkad,branch-valkulambu,ifsccode-ESMF0001106.cms|title=ESAF SMALL FINANCE BANK LIMITED VALKULAMBU, KERALA IFSC Code: Find ESAF SMALL FINANCE BANK LIMITED VALKULAMBU MICR Code, IFSC Code on The Economic Times|access-date=2021-05-18}}</ref> കുണ്ട്കാട്കുണ്ടുകാട്ടിൽ ഒരുകിഴക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്കും, ഒരു അഗ്രകൾച്ചർ ഇംപ്രൂവ്മെറ് സൊസൈറ്റിയും പ്രവർത്തിക്കുന്നു. ഇളവംപാടം കോ: ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി ഇളവംപാടത്ത് പ്രവർത്തിക്കുന്നു.
 
== കൃഷി ==
നൈനങ്കാട്ടിൽ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് കൃഷി ഭവൻ പ്രവർത്തിക്കുന്നത്. നെൽ കൃഷിനെൽകൃഷി, കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ. തെങ്ങ്, കവുങ്ങ് ,ജാതി,പഴം-പച്ചക്കറികൾ എന്നിവയാണ് പ്രധാന കൃഷിവിളകൾ.കൂടാതെ റബ്ബറും കൃഷി ചെയ്തുവരുന്നു.
 
=== ഭക്ഷ്യവിളകൾ ===
വരി 60 ⟶ 62:
 
== ജലസേചന - കുടിവെള്ള സംവിധാനങ്ങൾ ==
കൃഷി ആവശ്യത്തിന് മംഗലം ഡാമിൽ നിന്നുള്ള കനാൽ വെള്ളത്തെയാണ് കർഷകർ ആശ്രയിക്കുന്നത്.കുടിവെള്ളത്തിനായി ചീരക്കുഴിയിലുംചീരക്കുഴി, മമ്പാടുംമമ്പാട് രണ്ട്,വക്കാല മുതലായ പമ്പിങ്ങ് സ്റ്റേഷനുകൾ ഉണ്ട്
 
== ജല വൈദ്യുത പദ്ധതി ==
വരി 78 ⟶ 80:
* പുരോഗമന വായനശാല ചെറുകുന്നം
* ജനകീയ വായനശാല മൂലംകോട്
* തെന്മ‍ലപ്പുറം വായനശാല ഇളവമ്പാപാടംഇളവമ്പാടം
* ജ്ഞാനോദയം വായനശാല വാൽക്കുളമ്പ്
* സമന്വയ വായനശാല കണ്ണംകുളം
വരി 94 ⟶ 96:
* ഇല ലൈബ്രറി കുണ്ടുകാട്
 
* ഫ്രണ്ട്സ് വായനശാല പാലക്കുഴി
 
== ആരാധനാലയങ്ങൾ ==
വരി 102 ⟶ 104:
* നെടുമ്പറമ്പത്ത് കാവ്
* നൈനങ്കാട് പള്ളി
* സെൻ്റ് തോമസ് ചർച്ച് ഇളവംപാടം
* ഇളവമ്പാടം പള്ളി
*[[c:File:Kattukulangara_bhagavathy_temple_Mampad.jpg|ശ്രീ കറ്റുകുളങ്ങര ഭഗവതി ക്ഷേത്രം]]
* മമ്പാട് മുസ്ളീം പള്ളി
* പുന്നപ്പാടം കക്കോട് പുത്തൻപള്ളി
* ത്രിപ്പന്നൂർ ശിവക്ഷേത്രം
* എരുക്കുംചിറ പള്ളി
* കോട്ടേക്കുളം പള്ളി
* വാൽകുളമ്പ് പള്ളി
* ഉമഹേശ്വര ക്ഷേത്രം കൊടുമ്പാല
* പാലക്കുഴി പള്ളി
* ശ്രീകുറുംബ ക്ഷേത്രം മൂലങ്കോട്
* ചാത്തൻകുളങ്ങര അമ്പലം മൂലങ്കോട്
* ആറൻമുളി ഭഗവതി ക്ഷേത്രം ചെറുകുന്നം
* ചെറുകുന്നം പള്ളി
* കാക്കഞ്ചേരി പളളി
* കരിങ്കയം പള്ളി
* ഓsന്തോട് പള്ളി.* തട്ടാംകുളമ്പ് സെന്റ് തോമസ് ഇവാൻജലിക്കൽചർച്..
 
== ഇതും കാണുക ==