manuval’s review published on Letterboxd:
നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ നിന്നെ അന്ന് പ്രണയിച്ചിരുന്നു എന്ന് പറയുന്നതാണ് എനിക്ക് ഇഷ്ടം. വർഷങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ നീ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്കത് കാണണം, അത്രയും മതി.....